സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/തണൽ

തണൽ      

 

തണൽ ഹൃദയത്തിൽ വെൺ നിലാവ്
തണൽ മനസ്സിനു കുളിർമയേകുന്നു
തണൽ വെട്ടി നശിപ്പിക്കുന്നവനോ
സ്വന്തം ജീവനും ഇല്ലാതെയാകുന്നു
തണൽ കാത്തുസൂഷിക്കുന്നവനോ
ജീവന്റെ തുടിപ്പ് പകരുന്നു
തണൽ മാനസചെപ്പ് തുറക്കുന്നു
തണൽ ജീവിതത്തിലും ആശ്വാസമേകുന്നു

റിയ കെ സജി
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത