ഇന്ന് ഈ ലോകം മഹാമാരിയുടെ പിടിയിൽ കോറോണേയെന്ന മഹാമാരിയുടെ പിടിയിൽ വീട്ടിലിരിക്കാം സുരക്ഷിതരാകാം നമ്മുടെനാടിനെ രക്ഷിക്കാനായി ജാതിയുമില്ലാമതവുമില്ല ഈശ്വരരൂപം പൂണ്ട ജ്ഞാനികളുമില്ല വ്യാധികൾ മറ്റും മനുഷ്യരുമില്ല പ്രതിവിധിയായി ഒരേയൊരു കാര്യം കൈകൾ കഴുകൂ സുരക്ഷിതരാകു ആഘോഷങ്ങൾ മാറ്റിടം പറ്റുന്നത് പോൽ പിന്നീടാകാം വീട്ടിലിരിക്കു രക്ഷ നേടൂ