(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
നമ്മുടെ രാജ്യത്ത് ബാധിച്ചിരിക്കുന്ന ഒരു അസുഖമാണ് കോവിഡ് 19.ഇത് പ്രതിരോധിക്കാൻ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക .പുറത്ത് പോയി വന്നതിന് ശേഷം കൈകൾ അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.ആളുകളുമായി അകലം പാലിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിക്കുക. ഇൗ പറയുന്ന കാര്യങ്ങളെല്ലാം അതുപോലെത്തന്നെ അനുസരിച്ചാൽ രോഗം വരുന്നതിൽനിന്ന് നമ്മുക്ക് രക്ഷനേടാം .
ലോകത്തെ വിഴുങ്ങാൻ വന്ന മഹാമാരിയെ അനുസരണ കൊണ്ടും ക്ഷമ കൊണ്ടും നാം പ്രതിരോധിക്കും