പോരാടാൻ നേരമായിന്ന് മനുഷ്യരെ നമുക്കീ ദുരിതത്തെ ഒന്നായ് നേരിടാം ഒഴിവാക്കീടാം സ്നേഹ സന്ദർശനം ഒഴിവാക്കീടാം ഹസ്തദാനം അൽപ്പകാലം നമുക്ക് അകന്നിരിക്കാം സകല ലോകവും വിറപ്പിച്ചുക്കൊണ്ടവൻ മുന്നേറുന്നു ശ്രദ്ധയോടെ മുന്നേറുക ഈ ലോകനന്മയ്ക്കു വേണ്ടി.