സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പോരാടാൻ നേരമായി

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാൻ നേരമായി

പോരാടാൻ നേരമായിന്ന്
മനുഷ്യരെ നമുക്കീ ദുരിതത്തെ
ഒന്നായ് നേരിടാം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
അൽപ്പകാലം നമുക്ക് അകന്നിരിക്കാം
സകല ലോകവും വിറപ്പിച്ചുക്കൊണ്ടവൻ മുന്നേറുന്നു
ശ്രദ്ധയോടെ മുന്നേറുക ഈ ലോകനന്മയ്ക്കു വേണ്ടി.

ഫിദ സത്തർ
9 B സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത