(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ കൊറോണ ഗോ
കൊറോണയെ ഒന്നായി പ്രതിരോധിക്കാം
ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കൈകൾ നന്നായി കഴുകേണം
മൂക്കും വായും മൂടി കെട്ടാം
തമ്മിൽ തമ്മിൽ അകലം പാലിക്കാം
പുറത്തുപോകാതെ വീട്ടിലിരുന്നു
കോവിഡ് 19നെ പ്രതിരോധിക്കാം