17:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42548(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അടിമ | color= 1 }} <center> <poem> എൻ അടിമയാകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ അടിമയാകുന്നിതാ നിങ്ങൾ
ചൈനയിലാണെൻ ജനനം
ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചീടുന്നു
എൻ മുന്നിൽ എത്തിടുന്നോരെ
സൂക്ഷിച്ചോ,നീയെൻ അടിമ
സൂക്ഷ്മകീടാണുവായെന്നെ
ഒരിക്കലും നിങ്ങളാരുമേ കാണില്ല
ആദ്യമായി ഞാൻ ജന്തുക്കളിലും
ഇപ്പോൾ മനുഷ്യരോരുത്തരിലും
ഒരുവനിൽനിന്നും മറ്റൊരുവനിലേയ്ക്കും....
അങ്ങനെ ലോകം മുഴുവൻ എൻ അടിമകൾ.