സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം
ശുചിത്വം പാലിക്കാം
ഒരു മനുഷ്യന് ഏറ്റവും ആവശ്യം ശുചിത്വം ആണ് എപ്പോഴും വൃത്തി ആയിട്ടു ഇരിക്കണം. പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്. കൊറോണ സ്പർഷണത്തിൽ കൂടെ ആണ് പകരുന്നത്. അതുകൊണ്ട് കൈകൾ എപ്പോഴും ശുചി ആയിരിക്കണം . കൈകൾ ഇടക്ക് കഴുവണം ഹാൻഡ്‌വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകണം . പുറത്ത് പോകുവാണേൽ മാസ്കും സനിറ്റീസെർ ഉപയോഗിക്കണം. മറ്റുളവരായിട്ടുള്ള ഇടപെടൽ കുറയ്ക്കണം. ആൾക്കൂട്ടങ്ങൾ പ്രതെയ്കിച്ചും കല്യാണങ്ങൾ, പള്ളി, അമ്പലങ്ങളിൽ, പൊതുസ്ഥലങ്ങൾ എന്നിവ ഒഴിവാക്കണം. പുറത്ത് പോയിട്ടു വന്നാൽ കൈകൾ കഴുകി ഇരിക്കണം. ഒരു ഇരുപതു സെക്കന്റ് എങ്കിലും കൈകൾ കഴുകണം . ഉപയോഗിച്ച വസ്ത്രങ്ങൾ വെയിലിൽ ഇടുക എന്നിട്ടു കുളിക്കുക. ഇതൊക്കെ പാലിച്ചാൽ നമുക്ക് കൊറോണ അതിജീവിക്കാം . കാരണം കൊറോണക്ക് ഒരു വേർതിരിവ് ഇല്ല അത് എല്ലാവരെയും ബാധിക്കുന്നു അതുകൊണ്ട് നമ്മൾ സൂക്ഷിക്കണം.
|