ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണയവധി

16:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയവധി

സ്‍കൂളുകളെല്ലാം അടച്ചല്ലോ
വേനൽ അവധി തുടങ്ങയല്ലോ
കൊറോണയെന്നൊരു മാരക രോഗം
നാട്ടിലാകെ പടർന്നല്ലോ
കൈകൾ നന്നായി കഴുകേണം
മസ്‍ക്കുകൾ എല്ലാം അണിയേണം
ശുചിത്വമോടെ നടക്കേണം
വീട്ടിനകത്ത് കഴിയേണം
 

സിയ ടി.പി
1 ഇ ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത