പൂമ്പാറ്റേ...പൂമ്പാറ്റേ... ചന്തമുള്ള പൂമ്പാറ്റേ വർണ്ണച്ചിറകുള്ള പൂമ്പാറ്റേ തേൻതരുമോ പൂമ്പാറ്റേ ഭംഗിയുള്ള പൂമ്പാറ്റേ കളിയാടീടാൻ വരുമോ നീ അമ്മിണി പൂമ്പാറ്റേ... ഞങ്ങൾ വീട്ടിലിരിക്കുമ്പോഴും നീ പാറി കളിക്കുന്നല്ലോ........
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത