15:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=സൂര്യൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂര്യൻ
സൂര്യൻ
പുലർകാലത്തുണർന്നോ നീ
ലോകർക്കു ദീപമായി തുടങ്ങിയോ നിൻ യാത്ര പടിഞ്ഞാറോട്ട്
രാവിന്റെ അന്ധത നിൻ താരക ശോഭയിൽ ചിരിക്കുന്നു
നട്ടുച്ചനേരത്ത് നിന്നെ ഞാൻ കാണുന്നത് എന്നുടെ നേരെ ജ്വലിക്കുന്നതായി പതുക്കെ പതുക്കെ നീ നീങ്ങുന്നത് ചക്രവാളത്തിൻ സീമയെ പുൽകുവാൻ
അഗാധ സമുദ്രത്തിൻ അടിത്തട്ടിലേക്ക്
നീ പോകുന്നത് എന്തിനായി
വീണ്ടും പുലരുമ്പോൾ കിഴക്കിന്നതിർത്തിയിൽ ചിരിച്ചുകൊണ്ട് അല്ലേ നീ അണയാറുള്ളൂ.