ചൈനയെന്ന നാട്ടിൽ നിന്നുയർത്തിയതാണീ കൊറോണ
ലോകം മൊത്തം ജനങ്ങളെ തകർക്കുന്നുണ്ടി കൊറോണ
നമുക്കൊരുമിക്കാം ജനങ്ങളെ
കേരളമാകയും ഒത്തുചേർന്നീടാം
ശുചിത്വവും കരുതലും കരുണയും
കോറോണയിൽ മരിക്കാതെ
പരസ്പരം സംരക്ഷിച്ചീടാം
കോറോണയെന്ന മഹാമാരിയെ തുരത്തിടാൻ ജനങ്ങളെ
നാളെയല്ല കൂട്ടരേ
നമ്മൾ ഇന്നുതന്നെ ഉണരണം
വ്യക്തിശുചിത്വവും
നമ്മളാൽ കരുതണം
കരുതലോടെ ഇരിക്കുവിൻ അകലം പാലിക്കുവിൻ
കേരളത്തെ കൈ പിടിച്ചുയർത്തുവിൻ ജനങ്ങളെ