15:02, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശ്രദ്ധ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് നമുക്ക് ശ്രദ്ധിച്ചീടാം...
കൊറോണയെന്നൊരു മഹാമാരിയെ..
കൈകഴുകീടം സോപ്പിനാലെ..
നന്നായി അകലവും പാലിച്ചീടാം..
ശ്രദ്ധയോടീകാര്യമാവർ ത്തിച്ചീടാം..
സമ്പർക്കത്തിലൂടെ മാത്രമാണ്
ഈ രോഗം നമ്മെ കീഴ്പ്പെടുത്തൂ..
സാമൂഹികകാലവും പാലിച്ചീടാം
എത്രയും വേഗം തുരത്തീടുവാൻ
ഒന്നായ് നമുക്ക് ശ്രദ്ധിച്ചീ ടാം...