ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ അമ്പിളിയമ്മാവൻ

14:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളിയമ്മാവൻ

മാനത്തുണ്ടൊരു കൊച്ചരിവാൾ
മിനുമിനെമിന്നും കൊച്ചരിവാൾ
അന്തിക്കെത്തും കൊച്ചരിവാൾ
വെട്ടം വിതറും കൊച്ചരിവാൾ
കണ്ണൻ മലയുടെ ചാരത്തു
 ചാഞ്ഞുമയങ്ങും കൊച്ചരിവാൾ.
 

അർജുൻ.എ .എസ് .
4 A ഗവണ്മെന്റ് ആർ എൽ പി എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത