സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ആശങ്കകളും അതിജിവനവും
കൊറോണ ആശങ്കകളും അതിജിവനവും
2019 ഡിസംബർ അവസാനത്തോടെ ചൈനയിൽ കണ്ടെത്തിയ കൊറോണ എന്ന വൈറസ് ഇന്ന് ലോകമെമ്പാടും പടർന്നുപിടിച്ചിരിക്കുകയണ് വികസിത രാജൃങ്ങളിലുൾപെടെ രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുകയാണ്.അതോടൊപ്പം മരണനിരക്കും വർദ്ധിച്ചുവരുന്നു. ഹോസ്പിറ്റലുകളിലും പുറത്തെവിടെയെങ്കിലും പോയിവന്നാൽ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.കോവിഡ് രോഗികളോ അവരുമായി നേരിട്ടോ അല്ലാതയോ സമ്പർകത്തിൽ ഏർപ്പെട്ടവരുമോ ആയി സമ്പർക്കം പുലർത്താതിരിക്കുക.രോഗികളായോ നിരീക്ഷണത്തിൽ ഇരിക്കുന്നവരേയോ പരിചരിക്കുന്നവർ മാസ്ക്കുകൾ ഉപയോഗിക്കുകയും അവരിൽനിന്ന് കൃതൃമായ ദൂരം പാലിക്കുകയും ചെയുക.എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗൃപ്രവർത്തകരെ വിവരം അറിയിച്ച് വേണ്ട മുൻകരുതലുകൾ സൃീകരിക്കുകയും ആരോഗൃപ്രവർത്തകരും സർകാരും നൾകുന്ന നിർദേശങ്ങൾ കൃതൃമായി പാലിക്കുകയും ചെയുക.തന്നിരിക്കുന്ന നിർദേശങ്ങളെല്ലാം കൃതൃമായി പാലിച്ചാൽ കൊറോണയിൽനിന്ന് നമുക്കും നാടിനും രക്ഷനേടാം. കോവിഡ് പ്രതിരോധത്തിലും അതിജിവനത്തിലും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ നേട്ടമാണ് നമ്മുടെ രാജൃം കൈവരിച്ചുകൊണ്ടിരിക്കുന്നത്.ഇന്തൃയിൽ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കൊച്ചുകേരളവും മുനിലാണ്.ആരോഗ്യപ്രവർത്തകരുടെയും കേന്ദ്രസംസ്ഥാനസർക്കരുകളുടെയും മറ്റുസന്നദ്ധ പ്രവത്തകർ എന്നിവരുടെയെല്ലാം കൃത്യമായ ഇടപെടലുകൾ യഥാസമയം നടത്തിയതിന്റെ ഫലമായാണ് ഇങ്ങനെയെരു നേട്ടം കൈവരിക്കുവാൻ നമ്മുക്ക് സാധിച്ചത് സമ്പർക്കത്തിലൂടെ പകരുന്നരോഗമാണ് കോവാഡ് എന്നതുകൊണ്ടു തന്നെ രോഗവ്യാപനംതടയുന്നതിന് തീവ്ര പ്കവർത്തങ്ങൾ ഇനിയും തുടരേണ്ടിയിരിക്കുന്നു.എങ്കിൽമാത്രമേ ഈ വൈറസിനെ നിർമാജനം ചെയ്യാൻ നമ്മുക്ക് സാധിക്കുകയുള്ളു ജാഗ്രതയിൽ ഇള്ളവുവരുത്തുന്നത് രോഗവ്യപനത്തിന് കാരണമാകുമെന്നതിനാൽ നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നാടിനെ രക്ഷിക്കുവാനുള്ള ഈ പ്രയത്നത്തിൽ നമ്മുക്ക് പങ്കുചേരാം
|