കോവിഡിനെ തുരത്തുവാൻ, കൊറോണയെ അകറ്റിടാൻ, നാം വീടുകളിൽ ഇരിക്കണം, കൈകൾ നമ്മൾ കഴുകണം, മാസ്ക് നമ്മൾ ധരിക്കണം, സാമൂഹ്യ അകലം നാം പാലിക്കണം