13:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തൊട്ടാവാടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൊട്ടാവാടിപ്പെണ്ണേ നീ
തൊട്ടാലെന്തേയുറങ്ങുന്നു
തട്ടിയുണർത്താൻ വന്നോട്ടെ ഞാൻ
മുട്ടുയുണർത്താൻ നോക്കട്ടെ
അയ്യോ പെണ്ണിനെ തൊട്ടാൽ പിന്നെ
കണ്ണും പൂട്ടിയുറങ്ങും നീ