13:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34309(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ ഗോ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ ഒന്നായി പ്രതിരോധിക്കാം
ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കൈകൾ നന്നായി കഴുകേണം
മൂക്കും വായും മൂടി കെട്ടാം
തമ്മിൽ തമ്മിൽ അകലം പാലിക്കാം
പുറത്തുപോകാതെ വീട്ടിലിരുന്നു
കോവിഡ് 19നെ പ്രതിരോധിക്കാം