ഗവ.എൽ.പി.എസ് .പട്ടണക്കാട്/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ


കൊറോണയെ ഒന്നായി പ്രതിരോധിക്കാം
ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കൈകൾ നന്നായി കഴുകേണം
മൂക്കും വായും മൂടി കെട്ടാം
തമ്മിൽ തമ്മിൽ അകലം പാലിക്കാം
പുറത്തുപോകാതെ വീട്ടിലിരുന്നു
കോവിഡ് 19നെ പ്രതിരോധിക്കാം

 


പ്രണവ് പ്രകാശൻ
3 A ജി എൽ പി എസ് പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത