എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/ ഡയറിക്കുറിപ്പ്

12:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NSSHSS KARUVATTA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഡയറിക്കുറിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഡയറിക്കുറിപ്പ്

കുട്ടിയായ എനിക്ക് കളികൾ വളരെയിഷ്ടമാണ് . പക്ഷേ ഈ കോറോണ കാലത്ത് എനിക്ക് കളിക്കാൻ പോലും പറ്റുന്നില്ല. കൂട്ടുകാരുടെ കൂടെ കളിക്കുന്നതാണ് എനിക്കേറെയിഷ്ടം. കൊറോണ വൈറസിൻ്റെ വ്യാപനം തടയാൻ നമ്മുടെ സർക്കാർ മുന്നറിയിപ്പ് നൽകിയതിനാൽ ഞാനും എന്നെപ്പോലെ എൻ്റെ കൂട്ടുകാരും ഇപ്പോൾ വീട്ടിനുള്ളിലിരുന്ന് കളിക്കുകയാണ് . ഞാൻ കുറച്ചു ദിവസമായി ക്രാഫ്റ്റ് ചെയ്യുകയാണ് . വൈകുന്നേരങ്ങളിൽ പച്ചകറികൾക്ക് വളമിടുകയും വെള്ളമൊഴിക്കുകയും ചെയ്യുന്നു. എനിക്ക് അത് ഇഷ്ടമാണ് .കൊറോണ വൈറസിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കണമെന്ന്‌ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കും.

കൃഷ്ണ ജിത്ത് .പി .എസ്
6A എൻ.എസ്സ്.എസ്സ് എച്ച്.എസ്സ് കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം