(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്കൊരു കവിത
പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതി തൻ താരാട്ടു കേട്ടുറങ്ങൂ
ഭൂമിയിൽ അന്ന് ഞാൻ കണ്ടത്
സൂര്യനെ കണി കണ്ടുണരുന്ന പൂക്കളും
കാറ്റിലാടിയുലയുന്ന പുഷ്പങ്ങളും
കളം കളം മീട്ടി ഒഴുകുന്ന നദികളും
ഇന്ന് ഞാൻ കാണുന്നത് വ്യക്ഷങ്ങളെല്ലാം
വെട്ടി മാറ്റി നദികളെല്ലാം മണ്ണിട്ട് മൂടി
ഈ കാഴ്ച കണ്ട് സൂര്യനും അസ്തമിച്ചു.