സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/വൃത്തി

10:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

ഈ ഏകാന്തതയിൽ ശീലിക്കുന്നതാം വൃത്തി
ജീവിതത്തിൻ ഭാഗമാക്കാം വൃത്തി
വൃത്തിയായിസൂക്ഷിക്കുക നാം നാടും വീടും
രോഗങ്ങൾ അകറ്റീടാം നമ്മിൽ നിന്നും
ഒന്നിച്ചു പോരാടീടാം ഈ വിപത്തിനെതിരെ
ഒരുമയായി മുന്നേറി വിജയം വരിച്ചിടാം
വീണ്ടും നമ്മുക്കിനി ഒരുമിക്കുവാനായ്
അകലം പാലിക്കാം കൈകൾ കഴുകാം.
 

ഫാത്തിമ നൗഫൽ
3 സി സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത