10:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്
നമ്മുക്ക് തകർക്കാം കൊറോണയെ
കോവിഡ് എന്നല്ലോ ഇതിന്റെ പേര്
നമ്മെ തകർക്കും ലോകത്തെ തകർക്കും
ശുചിത്വമല്ലോ ഇതിനു പേടി
അകലാം കൂട്ടരേ അടുക്കുവാൻ വേണ്ടി
കൈകഴുകാം മുഖം മറയ്ക്കാം
വിടരുമല്ലോ പുതിയ പ്രഭാതം