ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്നൊരു വൈറസ് നമ്മുക്ക് തകർക്കാം കൊറോണയെ കോവിഡ് എന്നല്ലോ ഇതിന്റെ പേര് നമ്മെ തകർക്കും ലോകത്തെ തകർക്കും ശുചിത്വമല്ലോ ഇതിനു പേടി അകലാം കൂട്ടരേ അടുക്കുവാൻ വേണ്ടി കൈകഴുകാം മുഖം മറയ്ക്കാം വിടരുമല്ലോ പുതിയ പ്രഭാതം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത