അല്ലയോ മഹാപ്രളയമേ
നീ ഞങ്ങളുടെ കേരളത്തെ നശിപ്പിച്ചു്
എത്രയെത്ര ജനങ്ങൾ നീ കാരണം കണ്ണുനീർവാർത്തു
ആടുകളും മാടുകളും ഒഴുകിപോയി
മാനുഷൻകാരണം ഉണ്ടായാനീ
മനുഷ്യനെത്തന്നെ തിരിച്ചടിച്ചു
നീ എത്രജിവനെ കവർന്നു തിന്നു
ഇന്നുതിരായ ദുഃഖത്തിൽ എത്രപേർ
എത്രമനുഷ്യരെ നീ അനാഥരാക്കി
അല്ലയോ മഹാപ്രളയമേ നീ
കേരളത്തെ ദുഗ്ഗകടലിലാക്കി
നീ വിതച്ച ശിക്ഷയിൽ രക്ഷാപ്രവർത്തനത്തിന്എത്തി
കടലിന്റെമക്കൾ
അല്ലയോമഹാപ്രളയമെ നിന്റെഅന്ത്യം ഞങ്ങള് ഇതാകുറിക്കുന്നു