ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ആസ്വാദനക്കുറിപ്പ്

09:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആസ്വാദനക്കുറിപ്പ്

ഈച്ചയും പൂച്ചയും കഞ്ഞി വെച്ച കഥ കേരളത്തിലെ മുത്തശ്ശി കഥകളിൽ പ്രധാനപെട്ട ഒന്നാണ്. കഞ്ഞി കുടിക്കാൻ പ്ലാവിലയ്ക്കായി ഈച്ച പോയപ്പോൾ പൂച്ച കഞ്ഞി പാത്രത്തിന് കാവൽ ഇരിക്കുകയായിരുന്നു..പക്ഷെ ഒടുവിൽ വിശപ്പ്‌ സഹിക്കാൻ ആവാതെ വന്നപ്പോൾ പൂച്ച കഞ്ഞി കുടിച്ചു തീർത്തു.. ഇങ്ങനെ ആണു കഥയുടെ അവസാനം.. അശോക് രാജ്ഗോപാൽ ആണ്ഈ കഥയുടെ ചിത്രങ്ങൾ വരച്ചത്.

ജിയ സൂസൻ
3 B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം