(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഞ്ചപ്പാടത്തെ മയിൽ
പുഞ്ചപ്പാടത്തെ പൂമയിലെ
പുന്നാര പാട്ടൊന്ന് പാടാമോ
നിന്നെ കാണാൻ എന്തു രസം
നിന്നെ കാണാൻ എന്തു ചന്തം
ആരു നിനക്കീ ഉടുപ്പു നൽകി
ആരു നിനക്കീ നിറം നൽകി
പുഞ്ചപ്പാടത്തെ പൂമയിലേ
എന്നോടൊന്നു പറയാമോ നീ ?