07:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13056(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ എന്ന സ്വപ്നം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ തോരാൻ നേരം
പുൽനാമ്പുകളിൽ ഇറ്റിറ്റു വീഴുന്ന
മഴത്തുള്ളികളിൽ മഴവില്ല് വിരിഞ്ഞ നേരം
സ്വപ്നത്തിലെങ്കിലും ഞാൻ ആശിച്ചു പോയി
ഈ മഴത്തുള്ളികൾ എന്നും നമുക്ക്
സ്വർഗ്ഗീയ വാതിൽ തന്നങ്കിലെന്ന്
നീ വരാൻ വൈകിയ നേരം
മധുര നാരങ്ങയാൽ നിറഞ്ഞു നിന്ന ഗഗനത്തോടും
ശോണിമ കൊണ്ടു മൂടിയ ആദിത്യനോടും
എന്നുള്ളിലെ ആധി അറിയാതെ ഞാൻ പറഞ്ഞു പോയി
ഗോപിക ജയൻ
8 E IMNSGHSS Mayyil തളിപ്പറമ്പ് സൗത്ത് 13056 ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത