06:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36456(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്ത് വന്നൊരു മഹാമാരി
ലോകത്തെത്തന്നെയില്ലാ-
തെയാക്കുന്നു.
മാനവരെല്ലാം മരിച്ചുവീഴുന്നു ഭൂമിയിൽ
നാമെല്ലാമതിജാഗ്രതയിൽ കഴിയേണം
ഈ വിപത്തിനെ തടയാൻ
നാമെല്ലാം നിയമങ്ങൾ പാലിക്കേണം
നല്ലശീലങ്ങളും നല്ലമനസ്സുമുളള
മനുഷ്യനായി നാമെല്ലാമൊത്തുച്ചേരണം