ലോകത്ത് വന്നൊരു മഹാമാരി ലോകത്തെത്തന്നെയില്ലാ- തെയാക്കുന്നു. മാനവരെല്ലാം മരിച്ചുവീഴുന്നു ഭൂമിയിൽ നാമെല്ലാമതിജാഗ്രതയിൽ കഴിയേണം ഈ വിപത്തിനെ തടയാൻ നാമെല്ലാം നിയമങ്ങൾ പാലിക്കേണം നല്ലശീലങ്ങളും നല്ലമനസ്സുമുളള മനുഷ്യനായി നാമെല്ലാമൊത്തുച്ചേരണം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത