മഴ മഴ മഴ മഴ വന്നു മലയുടെ മുകളിൽ മഴ വന്നു കാടിനുള്ളിൽ മഴ പെയ്തു തവളകൾ ആർത്തു വിളിക്കുന്നു മാനുകൾ തുള്ളിച്ചാടുന്നു മീനുകൾ നീന്തി കളിക്കുന്നു എങ്ങും നിറയും മഴ മേളം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത