നാളെ വരുമചഛൻ
നാളെ വരുമചഛൻ
കൊണ്ടുവരും നെയ്യലുവ -
ത്തുണ്ടുമപ്പോളച്ഛൻ
കണ്ണികൾ പൂട്ടിടാതെ
കാത്തിരിപ്പു ഞങ്ങൾ
പൊന്തിവന്നിട്ന്നു വെള്ളം
ഞങ്ങളുടെ വായിൽ
എപ്പോഴും ഹാനാവു മുങ്ങി
കപ്പലെന്ന പോലെ
ഒച്ചയുo വിളിയുമില്ല -
തേടി നടക്കുന്നു
നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ -
ത്തുണ്ടപ്പോള ചഛൻ