കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ് കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ് കൊറോണക്കാലം

നാളെ വരുമചഛൻ
നാളെ വരുമചഛൻ
കൊണ്ടുവരും നെയ്യലുവ -
ത്തുണ്ടുമപ്പോളച്ഛൻ
കണ്ണികൾ പൂട്ടിടാതെ
കാത്തിരിപ്പു ഞങ്ങൾ
പൊന്തിവന്നിട്ന്നു വെള്ളം
ഞങ്ങളുടെ വായിൽ
എപ്പോഴും ഹാനാവു മുങ്ങി
കപ്പലെന്ന പോലെ
ഒച്ചയുo വിളിയുമില്ല -
തേടി നടക്കുന്നു
നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ -
ത്തുണ്ടപ്പോള ചഛൻ
 

ഋഗ്വേദ്
3C കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത