ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കുട്ടികളുടെ സംശയം

20:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളുടെ സംശയം

ഒരിടത്തു അനു എന്നൊരു കുട്ടിയുണ്ടായിരുന്നു .ഒരു ദിവസം അവളുടെ സ്കൂളിൽ ഒരു ഡോക്ടർ വന്നു .ഒരു കുട്ടി ഡോക്ടറോട് ചോദിച്ചു .ഡോക്ടർ രോഗ പ്രതിരോധശേഷി കൂടാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് .അപ്പോൾ ഡോക്ടർ പറഞ്ഞു രോഗപ്രതിരോധശേഷി കൂട്ടാൻ നല്ല ആരോഗ്യ ശീലങ്ങളും വക്തിശുചിത്വം പാലിക്കണം .നല്ല ആഹാരങ്ങൾ കഴിക്കണം ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കണം .ഞാൻ ഇപ്പോൾ പറഞ്ഞതൊക്കർ ചെയ്താൽ നിങ്ങള്ക്ക് രോഗപ്രതിരോധശേഷികൂട്ടാൻ പറ്റും .അപ്പോൾ കുട്ടികൾ പറഞ്ഞു ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി സർ .നിങ്ങൾ ഇവയെല്ലാം പാലിക്കണം

അർഖിയ വി സുനിൽ
2 B ജി.എൽ.പി.എസ്.കൂത്താളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ