സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/അക്ഷരവൃക്ഷം/പ്രാ൪ത്ഥന

പ്രാ൪ത്ഥന


കൈകൾ നന്നായ് കഴുകീടാം
മാസ്ക്കുകൾ നന്നായ് വെച്ചീടാം
അകലം നന്നായ് പാലിച്ചീടാം
വീട്ടിൽത്തന്നെയിരുന്നീടാം
കൊറോണയെന്ന ഭൂതത്തെ
തുരത്താനായ് പ്രാ൪ത്ഥിച്ചിടാം.


 

ഇവാൻ അലക്സാണ്ട൪
1 എ സെന്റ് ജോസഫ് എൽ.പി.സ്ക്കൂൾ,ഒറ്റമശ്ശേരി
തുറവൂ൪ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത