20:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23512(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വെള്ളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളം വെള്ളം വെള്ളം
എനിക്കു വേണം വെള്ളം
കൂട്ടുകാർക്കും വേണം വെള്ളം
എല്ലാവർക്കും വേണം വെള്ളം
ദാഹം അകറ്റാൻ വെള്ളം
കൈ കഴുകാൻ വെള്ളം
അഴുക്കു അകറ്റാൻ വെള്ളം
കുളിച്ചു വൃത്തിയാകാൻ വെള്ളം
ശുചിത്ത്വമേകാൻ വെള്ളം
കൊറോണ അകറ്റാൻ വെള്ളം
ജീവനേകാൻ വെള്ളം
വെള്ളം വെള്ളം വെള്ളം