സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/വെള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളം

വെള്ളം വെള്ളം വെള്ളം
എനിക്കു വേണം വെള്ളം
കൂട്ടുകാർക്കും വേണം വെള്ളം
എല്ലാവർക്കും വേണം വെള്ളം
ദാഹം അകറ്റാൻ വെള്ളം
കൈ കഴുകാൻ വെള്ളം
അഴുക്കു അകറ്റാൻ വെള്ളം
കുളിച്ചു വൃത്തിയാകാൻ വെള്ളം
ശുചിത്ത്വമേകാൻ വെള്ളം
കൊറോണ അകറ്റാൻ വെള്ളം
ജീവനേകാൻ വെള്ളം
വെള്ളം വെള്ളം വെള്ളം

അഞ്ജലീന പോൾ
2 B സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത