ജി എൽ പി എസ് തോട്ടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണയെ തുരത്തേണം

19:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്തേണം

കൈ കഴുകേണം കൈ കഴുകേണം
കൊറോണെ തുരത്തേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും മൂടേണം
മുറ്റത്തേക്ക് ഇറങ്ങല്ലെ
വീടിനകത്ത് ഇരിക്കേണം
വീടിനകത്ത് ഇരുന്നിട്ട്
ചേട്ടനോടോത്ത് കളിക്കേണം
 

ദക്ഷ പി എൻ
1എ ഗവൺമെൻറ് എൽ പി എസ്സ് തോട്ടപ്പള്ളി
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത