നമ്മുടെ പരിസ്ഥിതിയെ സംരക്ഷിപ്പൂ
വീടും പരിസരവും വൃത്തിയാക്കൂ.
ചെടികൾ നട്ടുവളർത്തി,
നമ്മുടെ പരിസരം പച്ചപുതക്കൂ.
നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചാൽ,
ശുദ്ധവായു ജലവും മണ്ണും നശിച്ചീടും.
നമുക്ക് ലഭിക്കുന്ന വായുവും ജലവും
മണ്ണും നമ്മുടെ പരിസ്ഥിതിയിൽ നിന്ന്മാത്രം
സംരക്ഷിപ്പൂ പരിസ്ഥിതിയെ എല്ലാവരും.