കാലം ഇതു വല്ലാത്ത കാലം പരീക്ഷകളെല്ലാം പോയ് മറഞ്ഞു അവധിക്കാലം ഒാടിയെത്തി കളിക്കുവാൻ കഴിയില്ല പുറത്തിറങ്ങി വീടിന്റെ പടിവാതിൽ കടക്കാതെ പൂമരച്ചുവട്ടിൽ ഇരിക്കുവാനോ പൂത്തുമ്പിതയെ പിടിക്കുവാനോ ഉത്സവങ്ങളും ആഘോഷരാവും വിഷുക്കാലവും പോയ് മറഞ്ഞു ആദിയും വ്യാധിയും മാറിടുന്ന നല്ലൊരു നാളേക്കായ് കാത്തിരിക്കാം