15:48, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ,
അസുഖങ്ങൾ വരാതിരിക്കാൻ ശുചിത്വം പാലിക്കുക . പുറത്തേക്ക് പോയി വന്നതിനു ശേഷം സോപ്പിട്ട് കൈ കഴുകണം. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വൽ ഉപയോഗിച്ച് മുഖം മറയ്ക്കുക. ആളുകൾ കൂടുന്ന പരിപാടികളിൽ നിന്ന് പരമാവധി അകലം പാലിക്കുക.