ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

15:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46315 (സംവാദം | സംഭാവനകൾ) ('==ശുചിത്വം== <center><poem> രോഗത്തെ ചെറുക്കണം വൃത്തിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വം

രോഗത്തെ ചെറുക്കണം
വൃത്തിയായിരിക്കണം
കൈകൾ രണ്ടും കഴുകണം
നിത്യവും കുളിക്കണം
വൃത്തിയുള്ള വസ്ത്രവും
നിത്യവും ധരിക്കണം
നമ്മൾ ഒന്ന് ചേർന്ന്
ശുചിത്വരായി ജീവിച്ചും
നല്ലൊരു പുലരിക്കായി
ഒത്തു ചേർന്ന് പോക നാം