15:13, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അക്ഷര മുറ്റം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങുമെങ്ങും.. അനീതികൾ മാത്രം
നിഷ്ഠട്ടൂ രവർഗ്ഗീയ കൊലകൾ പെരുകുന്നു....
അമിതമായവാഹന ങ്ങൾ അമിത മായവായു മലിനീകരണമാക്കി.......
ഫാക്ടറി ഫ്ലാറ്റ് കളിൽ നിന്നുള്ള മാലിന്യമെത്തുന്നതോപുഴ അരുവി തൊട്ടിലും...... .
മനുഷ്യൻ പ്രബഞ്ചത്തെ നശിപ്പിച്ചു കൊണ്ടേയിരുന്നു.....
പരിസ്ഥിതിയുടെ മുഖഭാവം അങ്ങനെയങ്ങനെ മാറി കൊണ്ടേ യിരുന്നു.......
പെട്ടന്നതാ അവരെത്തി.!കൊറൊണാ കൃമി.........
അവൻ നീതിമാനായ "19" കാരനാണ്........
അവൻ കറുത്ത വനോ വെളുത്തവനോ എന്ന് നോക്കിയില്ല....
പാവപെട്ടവനോ പണക്കാരനോ എന്ന് നോക്കിയില്ല ....
ജാതിയോ മതമോനോക്കിയില്ല...... ..
അവൻ എല്ലാവരെയും വരിഞ്ഞു മുറുക്കി.......
അവനിലൂടെ ഒരു പക്ഷെ.. പ്രബഞ്ചo പ്രതാപ കാലത്തേക്ക് വരുമോ ആവോ.......