14:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19031(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വറ്റിപ്പോയ പുഴ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ടൊരിക്കൽ ഞാൻ കണ്ട പുഴ
അന്നു നിറഞ്ഞു നിന്ന വെളളപ്പരവതാനി
വിരിച്ചതുപ്പോലെയാണെൻ നിള
കാല കാലങ്ങൾക്കു ശേഷം ഞാൻ കണ്ടതും ഞെട്ടി-
ത്തരിച്ചു പോയ് - നിമിഷമായിരുന്നു അത്
പണ്ടു കണ്ടതിൽ എത്ര വ്യത്യാസമായിരുന്നു തീരം
പുഴ... ഒരു വറ്റിവരണ്ട ഉണങ്ങിയ പുഴയാണ്
ഞാൻ കണ്ടത്
എന്തുകൊണ്ടാന്നെറിഞ്ഞില്ല
അതെങ്ങനെയാണെന്നറിഞ്ഞതില്ല
മനുഷ്യരുടെ ദുരുപയോഗമാണെന്ന് ഞാനറിഞ്ഞു
ഈ നിള വറ്റി കാടു മാടായ് തീർന്നുപോയ്!
ഇനി എന്നു മനുഷ്യന് മാറ്റങ്ങൾ സംഭവിക്കും?
ഇനിയും മാറേണ്ടേ നമ്മൾ
ഇനി മാറി തീരണം നമ്മൾ