ജി എൽ പി എസ് എടവിലങ്ങ്/അക്ഷരവൃക്ഷം/പ്രതിരോധം

13:06, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23414 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

മാനവരാശിതൻ നന്മക്കായ്
അണിനിരക്കാം
നമുക്കൊന്നായ് ചേർന്ന് പ്രതിരോധിക്കാം
കരുത്തരായീടാം
തോൽക്കുകയില്ല... തളരുകയില്ല.....
കൊറോണതൻമുന്നിൽ നമ്മൾ
മുട്ട‍ുമടക്കില്ല..
മാസ്ക് ധരിക്കൂ.... കൈകൾ കഴ‍ുകൂ....
വീട്ടിലിരിക്കൂ സോദരരേ......
പൊതുസ്ഥലങ്ങളിൽ പോകണ്ടാ....
കറങ്ങി നടക്കാൻ നോക്കണ്ടാ.....
കൂട്ടം കൂടിയിരിക്കേണ്ടാ...

കൊറോണതൻമുന്നിൽ നമ്മൾ
മുട്ട‍ുമടക്കില്ല..
മാനവരാശിതൻ നന്മക്കായ്
അണിനിരക്കാം...
നമുക്കൊന്നായ് ചേർന്ന് പ്രതിരോധിക്കാം
കരുത്തരായീടാം....

കൃഷ്‍ണാ‍ഞ്ജലി തിലകൻ
4 ജി.എൽ.പി.എസ്,എടവിലങ്ങ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത