ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/ കുപ്പായം

12:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുപ്പായം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുപ്പായം

കുപ്പായം
കാറ്റിൽപ്പായും കുപ്പായം
കൂറ്റൻ പഞ്ഞിക്കുപ്പായം
ആകാശത്തെ കുപ്പായം
ആരും ചൂടാക്കുപ്പായം
കറുത്തിരുണ്ടൊരു
കുപ്പായം
കാർമേഘത്തിൻ കുപ്പായം
കീറിപ്പോയാൽ കുപ്പായം
താഴെപ്പോരും മഴയായി
 

അബൂൽ ഹക്ക്
3 a ജി എം എൽ പി എസ് ചിലക്കൂർ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത