12:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ നാടിത് ദൈവത്തിൻ നാടിത്
മലയാളനാടിത് എൻ ജന്മഭൂമി
മാവേലി വാണൊരീനാട്ടിൽ
മാനവകുലത്തെ തകർക്കാൻ
തക്കം പാർത്തുവരുന്ന
കൊറോണവൈറസേ നീ ഓർത്തോ
കെട്ട്കെട്ടിക്കും നിന്നെ ഞങ്ങൾ ഒറ്റക്കെട്ടായി നിന്ന്
പ്രളയം പൂണ്ടൊരു നേരം
ചേർത്തുപിടിച്ച കരങ്ങൾ
തളർന്നിട്ടില്ലൊട്ടും വീണ്ടും
ചേർത്തുപിടിച്ചുയർന്നീടും
അമൽജിത്ത്
1 A ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത