എന്റെ ചങ്ങാതിയാണെൻ പ്രകൃതി എനിക്കു പഴങ്ങളും പച്ചപ്പും നൽകുമെൻ പ്രകൃതി എനിക്കു ശ്വസിക്കാൻ വായുവും ദാഹമകററാൻ വെളളവും നൽകുമെൻ പ്രകൃതി എന്തു ഭംഗിയുളള പ്രകൃതി എനിക്കു തണൽ തരുമെൻ പ്രകൃതി എന്നെ സംരക്ഷിക്കും പ്രകൃതി ഭംഗിയുളള പൂക്കളാൽ സുഗന്ധം നൽകുമെൻ പ്രകൃതി ചെടികളാൽ മരങ്ങളാൽ സമൃദ്ധമാണെൻ പ്രകൃതി എന്തു സുന്ദരമാം എന്റെ പ്രകൃതി.