ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/മഹാമാരി

12:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (ewas)
മഹാമാരി (കവിത)

കൊറോണ യെന്നൊരു വൈറസ്

മഹാമാരി എന്നൊരു വൈറസ്

വരാതെ നോക്കണം കൂട്ടരേ

വരാതെ നോക്കണം കൂട്ടരേ

സോപ്പിട്ട് കൈകൾകഴുകേണം

വ്യക്തിശുചിത്വം പാലിക്കേണം

അല്ലെങ്കിൽ കൊറോണ ബാധിക്കും

സമൂഹം അകലം പാലിക്കേണം

മൂക്കിലും വായിലും കണ്ണിലും തൊടരുത്

മാസ്കിട്ട് മുഖം മറച്ചിടേ​ണം

രോഗം വരാതെ നോക്കണം

ആഘോഷങ്ങൾ കുറയ്ക്കേണം

ആവശ്യമില്ലാതെ കറങ്ങരുത്

വീട്ടിൽ തന്നെ ഇരിക്കേണം

മഹാമാരി വിപത്തിനെ നേരിടാം

ഒഴിവാക്കാം സ്നേഹസന്ദ൪ശനം

നമുക്കൊഴിവാക്കാം ഹസ്തദാനം

അൽപകാലം നാം അകന്നിരുന്നാലും

നശിപ്പിക്കാം വൈറസിനെ

പേടി വേണ്ട ജാഗ്രത മതി

കൊറോണയാത്ത മഹാമാരിയെ പുറത്താക്കാം

ജാതിമത ചിന്തയില്ലാതെ

പോരാചാം നാമൊന്നായി

ഈ വിപത്തിനെ നശിപ്പിക്കാ൯

ദീപിക
4 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത