ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
കൊറോണ യെന്നൊരു വൈറസ് മഹാമാരി എന്നൊരു വൈറസ് വരാതെ നോക്കണം കൂട്ടരേ വരാതെ നോക്കണം കൂട്ടരേ സോപ്പിട്ട് കൈകൾകഴുകേണം വ്യക്തിശുചിത്വം പാലിക്കേണം അല്ലെങ്കിൽ കൊറോണ ബാധിക്കും സമൂഹം അകലം പാലിക്കേണം മൂക്കിലും വായിലും കണ്ണിലും തൊടരുത് മാസ്കിട്ട് മുഖം മറച്ചിടേണം രോഗം വരാതെ നോക്കണം ആഘോഷങ്ങൾ കുറയ്ക്കേണം ആവശ്യമില്ലാതെ കറങ്ങരുത് വീട്ടിൽ തന്നെ ഇരിക്കേണം മഹാമാരി വിപത്തിനെ നേരിടാം ഒഴിവാക്കാം സ്നേഹസന്ദ൪ശനം നമുക്കൊഴിവാക്കാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും നശിപ്പിക്കാം വൈറസിനെ പേടി വേണ്ട ജാഗ്രത മതി കൊറോണയാത്ത മഹാമാരിയെ പുറത്താക്കാം ജാതിമത ചിന്തയില്ലാതെ പോരാചാം നാമൊന്നായി ഈ വിപത്തിനെ നശിപ്പിക്കാ൯
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത